Surprise Me!

കൊച്ചി പിടിക്കാന്‍ മഞ്ഞപ്പട വീണ്ടുമിറങ്ങുന്നു | Oneindia Malayalam

2018-10-20 48 Dailymotion

kerala Blasters Vs Delhi Dynamos Match Preview<br />ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ രണ്ടാം ഹോം മാച്ചിന് ഇറങ്ങുന്നു. ഇന്നു രാത്രി 7.30നു നടക്കുന്ന പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരം കൂടിയാണിത്.<br />#KerVDel #ISL2018

Buy Now on CodeCanyon